കുഞ്ഞിമോൻ വൈദ്യരുടെ ഭാര്യ ലക്ഷ്മി നിര്യാതയായി

രാധാകൃഷ്ണൻ സി.പി

702

ചെറിയമുണ്ടം മച്ചിങ്ങപ്പാറയിലെ പരേതനായ കമ്മാടിക്കൽ കുഞ്ഞിമോൻ വൈദ്യരുടെ ഭാര്യ ലക്ഷ്മി (65) നിര്യാതയായി.
മക്കൾ: മനോജ്, സുരേഷ് ബാബു, ലി ഷാകുമാരി, ജനീഷ്, അനിത, അനീഷ്, പരേതയായ മീനാകുമാരി:
മരുമക്കൾ: ഉണ്ണി ( ചെലൂർ), സുരേഷ് (മഞ്ചേരി ). പ്രീത, രമ്യ ,ശ്രുതി , പരേതനായ ചന്ദ്രൻ