‘ദേശം’ ചിത്രരചനാമത്സരം മാർച്ച് 26ന്

2496

മയ്യേരിച്ചിറ: ‘ദേശം സാംസ്കാരിക വേദി’യുടെ കീഴിൽ കുട്ടികൾക്കായി എല്ലാ വർഷവും നടന്നുവരാറുള്ള ചിത്ര രചനാ മസ്തരം ഈ മാസം (മാർച്ച്) 26-ന് ഞായറാഴ്ച്ച രാവിലെ 9.30 മുതൽ എ.എം.എൽ.പി സ്കൂൾ വളവന്നൂർ നോർത്ത് (തൂന്പിൽ സ്കൂൾ) വെച്ച് നടത്തപ്പെടുന്നതാണെന്ന് ദേശം ഭാരവാഹികൾ അറിയിച്ചു.

എൽ.പി, യു.പി, ഹൈസ്കൂൾ സെക്ഷൻ, നഴ്സറി കളറിംഗ് തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം മത്സരങ്ങൾ ഉണ്ടായിയരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി 9400788410 എന്ന നന്പറിൽ ബന്ധപ്പെടുക.