മയ്യേരിച്ചിറ: അറ്റകുറ്റപണികളൂടേയും സബ് സ്റ്റേഷൻ ഓഫീസ് നിർമ്മാണത്തിന്റേയും പേരിൽ തുടർച്ചയായ ദിവസങ്ങളിൽ വൈദ്യുതി തടസ്സപ്പെടുത്തുന്ന കെ.എസ്.ഇ.ബി അധികൃതരുടെ തെറ്റായ നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പി.സി ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സി.പി, പി.ഹമീദ് എന്നിവർ പ്രസംഗിച്ചു.
Home പ്രാദേശിക വാർത്തകൾ മയ്യേരിച്ചിറ വൈദ്യുതി തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കുക: ദേശം സാംസ്കാരിക സമിതി