പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി നടന്ന രക്ഷാകർതൃവിദ്യാഭ്യാസം ക്യാമ്പയിനിന്റെ
കൽപ്പകഞ്ചേരി പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡണ്ട്. C P ജുബൈരിയകൽപ്പകഞ്ചേരി GMLPS ൽ ( പാലേത്ത് ) ഉദ്ഘാ ടനംചെയ്തു.വാർഡംഗം P അൻവർ സാദ ത്ത് അധ്യക്ഷത വഹിച്ചുപഞ്ചായ ത്തംഗം P. ഖദീജ, PTAപ്രസിഡ ണ്ട് K അബു, സ്റ്റാഫ് സെക്രട്ടറി Kസജീഷ് കുമാർപ്രസംഗിച്ചു.
പ്രധാനാധ്യാപിക P റസിയസ്വാഗതവും KP റുക്സാന നന്ദിയും പറഞ്ഞു.