പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണം: കേരള പ്രവാസി സംഘം വളവന്നൂർ

പ്രവാസി ക്ഷേമനിധിയിൽ അംഗമായി 300 രൂപ അംശാദായം അടക്കുന്നവരുടെ മിനിമം പെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വളവന്നൂർ പഞ്ചായത്ത്സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ ജോ. സെക്രട്ടറി മുയ്തീൻ കുട്ടി ചാഞ്ചാത്ത് ഉദ്ഘാടനം...

ഉപതെരഞ്ഞെടുപ്പ് : എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി

എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി താനൂർ ബ്ലോക്ക് തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി പിസി അഷ്റഫിന് ജയം. കന്നിയങ്കത്തിനിറങ്ങിയ പിസി അശ്റഫ് നേരിട്ടത് പരിചയസമ്പന്നനായ പിസി...

നാല് പതിറ്റാണ്ടിനു ശേഷം വിദ്യ അഭ്യസിച്ച കല്പകഞ്ചേരി സ്കൂളിൽ അവർ വീണ്ടും ഒത്തുകൂടി

38 വർഷങ്ങൾക്ക് ശേഷം ഭാര്യയും കുട്ടികളും കുടുംബാംഗങ്ങളുമായി മാതൃവിദ്യാലയത്തിന്റെ പടികൾ കയറിയപ്പോൾ സ്കൂൾ കാലഘട്ടത്തിലെ നൂറ് നൂറ് തിളക്കമുള്ള ഓർമ്മകൾ ഇരമ്പിയെത്തിയ വിദ്യാർത്ഥികളും,, നാല് പതിറ്റാണ്ടുകാലമായിട്ടും മനസ്സിൽസ്നേഹ ബഹുമാനങ്ങളോടെ തങ്ങളെ ഓർത്തുവെക്കുകയും കുടുംബാംഗങ്ങളോടൊപ്പമെത്തി സ്നേഹോപഹാരം...

പ്രസിഡണ്ട് രാജിവെക്കണം: സി.പി.ഐ.എം

കല്പകഞ്ചേരി: അഴിമതിയിൽ മുങ്ങിക്കുളിച്ച കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് N കുഞ്ഞാപ്പു രാജിവെച്ചൊഴിയണമെന്നാവശ്യപ്പെട്ടു കൊണ്ട് CPI(M) കല്പകഞ്ചേരി അങ്ങാടിയിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ സംഗമം DYFI ജില്ലാ കമ്മറ്റിയംഗം അഡ്വക്കറ്റ് വിനോദ് ഉദ്ഘാട നം ചെയ്തു....

ഉപതെരഞ്ഞെടുപ്പ്: പി.സി കബീർ ബാബു പത്രിക സമർപ്പിച്ചു

താനൂർ ബ്ലോക്ക് പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തുവ്വക്കാട് ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന P C കബീർ ബാബു അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെ നോമിനേഷൻ പത്രിക നൽകി. വളവന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് T K സാബിറ,...

നാല് പതിറ്റാണ്ടിന്റെ വിശേഷവുമായി ഒരൊത്തുചേരൽ

കടുങ്ങാത്തുകുണ്ട്:  മുപ്പത്തി എട്ട് വർഷത്തെ നീണ്ട ഇടവേ ളക്ക് ശേഷം ഒരു ക്ലാസ്സിലെ കുട്ടികൾ വീണ്ടും ഒത്തുകൂടിയ പ്പോൾ ദീപ്തമായ ഓർമ്മകളുടെ വേലി യേറ്റം.കൽപ്പകഞ്ചേരി GVHSSലെ 1980 ലെ SSLCബാച്ചിലെ 10A ക്ലാസ്സിലെ...

പ്രളയക്കെടുതി; വളവന്നൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും ഒരു മാസത്തെ ശമ്പളവും നൽകി

വളവന്നൂർ: പ്രളയക്കെടുതിയിൽ പെട്ട് തകർന്ന കേരളത്തിന്റെ പുന:സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളവന്നൂർ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും മെമ്പർമാരുടെ ഒരു മാസത്തെ ശമ്പളവും സംഭാവന നൽകി. ജില്ലാ കളക്ടർ അമിത് മീണയു ടെ സാന്നിദ്ധ്യത്തിൽ...

ഇടത് പക്ഷ സർക്കാരിന്റെ ക്ഷേമ പെൻഷൻ അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് ധർണ്ണ നടത്തി

കടുങ്ങാത്ത് കുണ്ട് : സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ചെയ്യുക, പുതിയ അപേക്ഷകർക്ക് പെൻഷൻ നൽകുക , ഭവന പദ്ധതി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം ലീഗ് വളവന്നൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ച്...

വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്ത്തല വായനാ മത്സരം സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

മലപ്പുറം ജില്ല ലൈബ്രറി കൗൺസി ലിന്റെ ആഭിമുഖ്യത്തിൽ LP, UP,വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വളവന്നൂർ, കൽപ്പകഞ്ചേരി പഞ്ചായത്ത്തല വായനാ മത്സരം പ്രൊഫ. കെ. വീരാവുണ്ണിയുടെ അദ്ധ്യക്ഷതയിൽ CP രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക് ഡെവലപ്മെന്റ് ഓഫീസർ...

പുതിയ രീതിയിൽ ഓൺലൈൻ തട്ടിപ്പ്: കല്പകഞ്ചേരി സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടു

കല്പകഞ്ചേരി: അക്കൗണ്ട് നമ്പറോ, OTP നമ്പ റോ അക്കൗണ്ട് ഉടമയോ അറിയാതെ SBl അക്കൗണ്ടിൽ നിന്ന് 7463 രൂപയുടെ ഓൺലൈൻ തട്ടിപ്പ്: ഒഴൂർ ഗ്രാമപഞ്ചായ ത്ത് ഹെഡ് ക്ലർക്കും കല്പകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശിയുമായ CPപ്രശാന്തി...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

ഏറ്റവും പുതിയ പ്രാദേശിക വാർത്തകൾ

തീർച്ചയായും വായിച്ചിരിക്കേണ്ടവ

പ്രധാന വീഡിയോകൾ