ജൂനിയര്‍ സാന്‍റോസ് ഫുട്ബോള്‍ ഫെസ്റ്റ് ഇന്ന് മുതൽ

1548

പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന 15മത് സെവന്‍സ് ഫുട്ബോള്‍ മേള പൂഴിക്കുത്ത് ഇന്ന വൈകീട്ട് 5.30ന് കാല്പന്തുകളിയുടെ തറവാട്ടുഭൂമിയായ പൂഴിക്കുത്ത് അങ്ങാടിയിലെ മിനി സ്റ്റേഡിയത്തിൽ തുടക്കമാവും.

ഫുട്ബോള്‍ ഫെസ്റ്റിന്‍റെ ഭാഗമായി പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി കിറ്റ് നല്‍കുവാന്‍ പദ്ധതിയുണ്ട്. എല്ലാ മാന്യ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.  ഈ പദ്ധതിയോട് സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെട്ട് സഹായ സഹകരണങ്ങള്‍ നല്‍കുണമെന്ന് അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
മജീദ് എം –  8086549090
ഇബ്രാഹിം കെ.പി – 9846479049
ആബിദ് സി.കെ – 9747673369

ഏറ്റുമുട്ടുന്നു ഇവര്‍ തമ്മില്‍…..

*Match 1*(5/4/17):
സേവന കടുങ്ങല്ലൂര്‍
Vs
MTI കാട്ടാംകുന്ന്.

*Match 2* (6/4/17):
നോബ്ള്‍ പുല്ലൂര്‍
Vs
കിങ്ങ്സ് മന്നാടിക്കാവ്.

*Match 3*  (7/4/17):
ഫിയോന്‍റിന ഇരിങ്ങാവൂര്‍
Vs
CFC ചെനപ്പുറം.

*Match 4*  (8/4/17):
ഡിവെെന്‍ രണ്ടത്താണി
Vs
ലഗാന്‍ തുവ്വക്കാട്.

*Match 5*  (9/4/17) :
കാസ്ക് കടുങ്ങാത്തുകുണ്ട് Vs
ടപ്പേ ആനപ്പടി.

*Match 6*  (10/4/17) :
ക്ലാസിക് കിഴക്കേപാറ
Vs
ടൗണ്‍ ടീം അയ്യായ.

*Match 7*  (11/4/17) :
വിന്നേഴ്സ് മായിനങ്ങാടി
Vs
ടൗണ്‍ ടീം അരീക്കാട്.

*Match 8*  (12/4/17) :
യുവധ്വനി ഇരിങ്ങാവൂര്‍
Vs
നെപ്പോളി വാരണാക്കര.