കുട്ടികൾക്കുള്ള മാപ്പിളപ്പാട്ട് മത്സരം സമ്മാനങ്ങൾ വിതരണം ചെയ്തു

4739

മയ്യേരിച്ചിറ: സ്വന്തം മയ്യേരിച്ചിറ പുതിയ ഗ്രാമം വാട് സ്അപ്പ് സ്നേഹകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ ക്കായി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരം C P രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. P C ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. കാലൊടി അബ്ദുറസാക്ക് ഹാജി, MT മനാഫ് മാസ്റ്റർ, K P ബീരാൻ കുട്ടി ഹാജി, പറമ്പൻ ബാവഹാജി, K K മുഹമ്മദ്, P ഹമീ ദ്, പ്രസംഗിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ P മജീ ദ് വിതരണം ചെയ്തു ഹംസ കോറാടൻ സ്വാഗതവും K K
പീയൂഷ് നന്ദിയും പറഞ്ഞു. പരിപാടിക്ക് K T ഹസ്സൻ, E ഫൈസൽ, PTനാസർ, KP ഷറഫുദ്ദീൻ, MV
സഹദേവൻ നേതൃ ത്വം നൽകി.

വീഡിയോ കാണാം: