കമ്യൂണിറ്റി ക്വാട്ട ഇന്റർവ്യു

കല്ലിങ്ങൽ പറമ്പ്: MSM HSSൽ പ്ലസ്വൺ വിഭാഗത്തിലെ കമ്യൂണിറ്റി ക്വാട്ടയി ലേക്കുള്ള ഇന്റർവ്യു ഈ മാസം 20 ന് ബുധനാഴ്ച നടക്കു മെന്നും റാങ്ക് ലിസ്റ്റ് ചൊവ്വാഴ്ച സ്കൂൾ നോട്ടീസ് ബോർഡിൽ
പ്രദർശിപ്പിക്കുമെന്നും പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര അറിയിച്ചു.

കല്പകഞ്ചേരി: വളവന്നൂർ ബി വൈ കെ വി എച് എസ് സ്കൂളിൽ പ്ലസ് വണ് കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളികേക്കുള്ള ഇന്റർവ്യൂ ബുധനാഴ്ച ( ജൂണ് 20 ) രാവിലെ 10ന് നടക്കും. സയൻസിൽ 110 വരെയും കൊമേഴ്സിൽ 180 വരെയും ഹ്യുമാനിറ്റീസിൽ 220 വരെയും റാങ്കുള്ളവർ പങ്കെടുക്കണം.