കടലായി മുഹമ്മദ് അന്തരിച്ചു

692
കടലായി മുഹമ്മദ്

വരന്പനാല സ്വദേശി കടലായി മുഹമ്മദ് അന്തരിച്ചു. 64 വയസ്സായിരുന്നു. മക്കൾ ഷരീഫ്, മുഹമ്മദ് റാഫി, സുലൈഖ, സാബിയ, ഷായിന, അനസ്.  മരുമക്കൾ കുഞ്ഞിമോൻ, ഇബ്രാഹിം, റഷീദ്.