ഗ്രോ ബാഗുകള്‍ എന്നത് എന്താണെന്നും അവയുടെ ഉപയോഗവും കഴിഞ്ഞ കുറെ പോസ്റ്റുകളിലായി വിശദീകരിച്ചു കഴിഞ്ഞല്ലോ. ഗ്രോ ബാഗുകള്‍ ഇന്ന് സര്‍വ്വ സാദാരണമായി ലഭിക്കുന്നുണ്ട്. ഇനിയും ഗ്രോ ബാഗുകള്‍ ലഭ്യമല്ലാതെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ആയി അവ വാങ്ങാന്‍ സാധിക്കും. ഫ്ലിപ്പ് കാര്‍ട്ട് , ആമസോണ്‍ തുടങ്ങിയ ഷോപ്പിംഗ് സൈറ്റുകള്‍ നല്ല നിലവാരമുള്ള ഗ്രോ ബാഗുകള്‍ വില്‍ക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ ഈ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്നും നമുക്ക് ഗ്രോ ബാഗുകള്‍ വാങ്ങുവാന്‍ സാധിക്കും. താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഗ്രോ ബാഗ് ഓര്‍ഡര്‍ ചെയ്യേണ്ട പേജുകള്‍ ലഭ്യമാണ്. ഫ്ലിപ്പ് കാര്‍ട്ട് 10 ഗ്രോ ബാഗുകള്‍ അടങ്ങിയ പാക്കെറ്റ് 269 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഫ്രീ ആയി ഡെലിവറി ചെയ്യുന്നു, ഇന്ത്യയിലെ മിക്ക സ്ഥലത്തും അവര്‍ക്ക് ഇപ്പോള്‍ ഡോര്‍ ഡെലിവറി ഉണ്ട്.
ഗ്രോ ബാഗ് ഓണ്‍ലൈന്‍ ആയി ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കും. വളരെയെളുപ്പത്തില്‍ നമുക്ക് ആമസോണില്‍ നിന്നും ഗ്രോ ബാഗ് വാങ്ങാന്‍ സാധിക്കും. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. ഗ്രോ ബാഗുകള്‍, അവയില്‍ നിറയ്ക്കുന്ന മിശ്രിതം, വള പ്രയോഗം, ജല സേചനം ഇവ സംബന്ധിച്ച പഴയ പോസ്റ്റുകള്‍ ഇവിടെ നിന്നും വായിക്കാന്‍ സാധിക്കും.
Agricom Plastic Plant Growing Bag – Set Of 10 (24 Cms X 24 Cms X 40 Cms, White)