ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ അന്തരിച്ചു

977

ചെറവന്നൂർ: പരേതനായ തയ്യിൽ സൈതലവി മാസ്റ്ററുടെ ഭാര്യ ടി.കെ കുഞ്ഞിപ്പാത്തു ടീച്ചർ (82) അന്തരിച്ചു.  ചെറവന്നൂരിലെ ജി.എം.എൽ.പി സ്കൂളിൽ നിന്നായിരുന്നു റിട്ടയർ ചെയ്തത്.

മക്കൾ: ഷംസുദ്ദീൻ അഷ്റഫ് (വളവന്നൂർ അൻസാർ അറബിക് കോളേജ്), സുബൈദ, സക്കീന, ഹാജറ, ചാന്ദ്നി ബീഗം.
സഹോദരങ്ങൾ: ടി. അബ്ദുസ്സലാം മാസ്റ്റർ, ടി.കെ അബ്ദുൽ മജീദ് മാസ്റ്റർ, മുഹമ്മദ് ബഷീർ, മുഹമ്മദ് ഇബ്രാഹീം (രണ്ട് പേരും അബുദാബി), ഖദീജാബി, റാബിയാബി ടീച്ചർ, റുഖിയ ടീച്ചർ, പരേതനായ മുഹമ്മദ് സാലിഹ് ഹാജി.
മരുമക്കൾ: സി.വി മുഹമ്മദ് (വാരണാക്കര), അബ്ദുറഹീം കെ.സി (ഇട്ടിലാക്കൽ), തയ്യിൽ മുഹമ്മദ് (വളാഞ്ചേരി).