2017 ഡിസമ്പർ 08 , O9 , 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന C P l ( M ) വളാഞ്ചേരി ഏരിയസമ്മേളനത്തിന്റെ ഭാഗമായി എൽ.പി, യു.പി,ഹൈസ്ക്കൂൾ,
ഹയർ സെക്കണ്ടറി / കോളേജ് വിദ്യാർത്ഥി കൾക്ക് ചിത്രരചന മൽസരം സംഘടിപ്പിക്കുന്നു.19-11-2017 ഞായറാഴ്ച രാവിലെ 9 മണിക്ക്കടുങ്ങാ ത്തുകുണ്ടിൽ വെച്ചാണ് മൽസരം .
താൽപ്പര്യമുള്ള കുട്ടികൾ /രക്ഷിതാ ക്കൾ 17-11-17 ന് വൈകുന്നേരം 6 മണിക്ക് മുമ്പായി 9400788410, 9846439990 മൊബൈൽ നമ്പറുകളിലോ, ഏരി യാ സമ്മേളന സ്വാഗ തസംഘം ഓഫീസി ലോ (പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം ) ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.