വിവിധ കോഴ്‌സുകൾ, സ്ഥാപനങ്ങൾ, എൻട്രൻസ് പരീക്ഷകൾ, നീറ്റ് റാങ്കിന്റെ അഡ്മിഷൻ സാധ്യതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാർഗ നിർദേശം നൽകുന്നതിനായി ജൂൺ 9 ശനിയാഴ്ച കടുങ്ങാത്തുകുണ്ട് മൈൽസിൽ വച്ച് കരിയർ കൗൺസലിംഗ് സംഘടിപ്പിക്കുന്നു. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 9605437033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
മൈൽസിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കരിയർ കൗൺസലിംഗ്: മുൻകൂട്ടി രജിസ്റ്റർ ചെയ്യുക
Miles