“അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാന്പ് അവസാനിച്ചു

കല്ലിങ്ങൽപറന്പ്: എം.എസ്.എം ഹയർ സെക്കണ്ടറിസ്കൂളിൽനടന്ന “അമ്മ അറിയാൻ ” ബോധവൽക്കരണ ക്യാമ്പ് അസി. പ്രിൻ സിപ്പാൾ പി അബ്ദു ഉദ്ഘാടനം ചെയ്തു. പി.സി അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ പ്രസംഗിച്ചു. നാഷണൽ ട്രെയിനർ ഡോ. സുരേഷ് കുമാർ ക്യാമ്പിന് നേതൃത്വം നൽകി. വി.പി ഫെമിദ സ്വാഗതവും കെ.ടി ഗീത നന്ദിയും പറഞ്ഞു. സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.