പഞ്ചായത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കായി ഇപ്പോൾ അപേക്ഷിക്കാം

രാധാകൃഷ്ണൻ സി.പി

2398

വളവന്നൂർ ഗ്രാമപഞ്ചായത്ത് 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം വിവിധ ആനുകൂല്യങ്ങൾക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ വിതരണം ചെയ്യുന്നു. പൂരിപ്പിച്ച അപേക്ഷകൾ അഗസ്റ്റ് 1 -ാം തിയ്യതിക്കകം തിരിച്ചേൽപ്പിക്കണം