വളവന്നൂർ GMLPസ് കൂളിൽ ഫോട്ടോ ആൽബം പ്രദർശനം

2299

ഫോട്ടോ ആൽബം പ്രദർശനം വളവന്നൂർ GMLP സ്കൂളിൽ കുട്ടികളുടെ സർഗാത്മകമായ കഴിവ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തിയ ഫോട്ടോ ആൽബം നിർമ്മിച്ച് പ്രദർശിപ്പിച്ചു.PTA പ്രസിഡണ്ട്  VP ബഷീർ അദ്ധ്യ ക്ഷത വഹിച്ചു, പ്രധാ നാദ്ധ്യാപകൻ PM റഷീദ്, അബ്ദുൽ ഖാദർ , Kഅൻവർ സാദിഖ് എന്നിവർ പ്രസംഗിച്ചു.