വളവന്നൂർ ഗ്രാമപഞ്ചായത്ത് 20l 7-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അല്ലൂർ – പുഞ്ചപ്പാടം റോഡ് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി ഉദ്ഘാടനം ചെയ്തു.തയ്യിൽ അലി, കെ.പി അലവി ഹാജി, കെ.സമീർ ബാബു, നസീം, കെ.അബ്ദുൽ മജീദ് പ്രസംഗിച്ചു.