പത്താം തരം വിദ്യാർത്ഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

1977

കൽപ്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം തരം വിദ്യാർത്ഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. PTAപ്രസിഡണ്ട് K അബ്ദുൽ ഖാദറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാപഞ്ചായത്തംഗം വെട്ടം ആലി ക്കോയ ഉദ്ഘാടനം ചെയ്തു.കെ.സുബൈർ, രാധാകൃ ഷ്ണൻ cp, P സലാം, ഉണ്ണികൃഷ്ണൻ, ഷാഫി വാരണാക്കര , ഷറഫുന്നിസ, ഹാരിസ്, K നാസർ പ്രസംഗിച്ചു. ഡോ – രാജു ഡി കൃഷ്ണപുരം, സുഹറാബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.