ശ്രീമതി ഉഷ ടീച്ചർ വിരമിച്ചു

1802
31/05/2016 ന് വിരമിച്ച ശ്രീമതി ഉഷ ടീച്ചർ

ചെറിയമുണ്ടം. ദീർഘകാലം ചെറിയമുണ്ടം ഗവൺമെന്റ് ഹയർ സെക്കെണ്ടറി സ്കൂളിൽ ഹെഡ് മിസട്രസ്സായി സ്തുത്യർഹമായ സേവനമനുഷ്ടിക്കുകയും സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുകയും ചെയ്ത ശ്രീമതി പി.കെ ഉഷടീച്ചർ വിരമിച്ചു.