തലാഷ്‌ ‘ പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം

2456

വളവന്നൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി,യുഎഇ കെഎംസിസി വളവന്നൂർ കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘തലാഷ്‌ ‘ പൊളിറ്റിക്കൽ സ്കൂളിന്റെ ലോഗോ പ്രകാശനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രെസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു