വളവന്നൂർ ഗ്രാമപഞ്ചായത്ത് 2008 ലെ നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം പ്രസിദ്ധപ്പെടുത്തിയ ഡാറ്റാബാങ്ക് പരിഷ്കരിക്കുന്നു. ഡാറ്റാബേങ്ക് കുറ്റമറ്റ രീതിയിൽ ആക്കുന്നതിന്നുള്ള പുന: പരിശോധന അപേക്ഷകൾ വളവന്നൂർ കൃഷിഭവനിൽ സ്വികരിക്കുന്നതാണ്. വിശദ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിൽ നിന്നും കൃഷിഭവനിൽ നിന്നും ലഭിക്കുന്നതാണ്.
ഡാറ്റാബേങ്കിനെക്കുറിച്ച് ആക്ഷേപമുള്ളവർ അപേക്ഷകരുടെ വിശദാംശങ്ങളടങ്ങിയ 100 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച പരാതി 27-08 17 നകം കൃഷി ഓഫീസർക്ക് സമർപ്പിക്കണം.