തിരുർ വെറ്റില സംരക്ഷിക്കും – മന്ത്രി വി.എസ് സുനിൽകുമാർ

2298

കടുങ്ങാത്തു കുണ്ട്: വളവന്നൂർ പ്രതിസന്ധി നേരിടുന്ന തിരുർ വെറ്റില സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. പുതുതായി നിർമിച്ച വളവന്നൂർ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റ കെട്ടിടോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സി. മമ്മുട്ടി എം എൽ എ അധ്യക്ഷത വഹിച്ചു പി.പി.സുലൈഖ, തയ്യിൽ ബീരാൻ ഹാജി,കുന്നത്ത് ഷറഫുദ്ദീൻ, കുന്നത്ത് സീനത്ത്, എം.നസീബ അസീസ്, എം.മുഹമ്മദ് അബ്ദുറഹിമാൻ, കെ.ചന്ദ്രൻ, ശേഭനകുമാരി, പി. സീ.അഹ മദ്ക്കുട്ടി .പി.സി.കബീർ ബാബു ,കുന്നത്ത് അബ്ദുൽ കാദർ, പി.സി.അബ്ദുറസാഖ് പാറയിൽ അലി, സി.ശംസുദ്ദീൻ, എം.പി.ഷാജി, മുജീബ് തൃത്താല, എന്നിവർ ആശംസകൾ അർപ്പിച് സംസാരിച്ചു.മലപ്പുറം കൃഷി ഒഫീസർ എ.ജമീല റിപ്പോർട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ ടി.കെ.സാബിറ സ്വാഗതവും കൃഷി ഓഫീസർ പി.എസ് ശരത് നന്ദിയും പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ശശി വാരിയത്ത് ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തിവരുന്നു.