ഇന്നത്തെ പരിപാടികൾ

വളവന്നൂർ അൻ സാർ അറബിക് കോളേജ് Nടട യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് – മയ്യേരിച്ചിറ അങ്ങാടി- ഉദ്ഘാടനം ജില്ലാ പഞ്ചാ പ്രസിഡണ്ട്. AP ഉണ്ണികൃഷ്ണൻ – 4 PM

————————————————————-

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകളുടെ വിവരങ്ങൾ കമ്പ്യൂ ട്ടർവൽക്കരിക്കുന്ന
തിന്റെ ഭാഗമായി സഞ്ചയ 2017 എന്ന പേരിൽ ഗ്രാമപഞ്ചാ യത്ത് ഓഫീസിൽ വെച്ച് അദാലത്ത് സംഘടിപ്പിക്കുന്നു. 2, 3 വാർഡുകൾക്ക് ഈ മാസം 21നും 4,5,6 വാർഡുകൾക്ക് 22 നും, 7, 8, 9 വാർഡുകൾക്ക് 23ന്നും 10,ll, 12 വാർഡുകൾക്ക് 26നും 13, 14, 15 വാർഡുകൾക്ക് 27നും രാവിലെ 10 മുതൽ വൈകുന്നേ രം 3 വരെയാണ് അദാലത്ത്.

————————————————————