വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ നിർമിച്ച രണ്ട് ബസ് ഷെൽട്ടറുകൾ നാടിന് സമർപ്പിച്ചു. കൾച്ചറൽ സെന്റർ യു.എ.ഇ പ്രസിഡന്റ സി.വി സമീർ, കടവഞ്ചേരി സൈനുദീൻ (കുഞ്ഞാപ്പു) എന്നിവർ ബസ് ഷെൽട്ടറുകൾ ഉദ്‌ഘാടനം ചെയ്തു.
കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം, സെക്രട്ടറി പി.അബ്ദു റഹീം , ഷറഫുദ്ധീൻ വാരണാക്കര, അബ്ദുൽ കരീം, ഹുസൈൻ ടി, സജീർ, നൗഷാദ് കെ.കെ, ജവാദ് സി, ലത്തീഫ് പി, ഷറഫുദ്ധീൻ കൊളക്കാടൻ, ശിഹാബ്, ഖലീൽ എം, മുസദ്ദിഖ് പി.വി, മൻസൂർ കെ.പി, ആശിർ എൻ, അഫ്സൽ ഫർഹാൻ, മുസ്തഫ, ഫൈസൽ, അബൂബക്കർ വി,സൈനുദ്ദീൻ ഭരണിക്കൽ, അബ്ദുൽ മജീദ്.സി, ഷഹബാസ്, സജ്‌മീർ.സി, ഇർഷാദ് കെകെ, ഷുഹൈദ് പി.വി, ലബീബ്, സിയാദ്.സി,റംസാൻ എന്നിവർ നേത്ര്വതം നൽകി.