ഉപന്യാസരചന മൽസരം

2149

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPl(M)
വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി കൾക്കും പൊതുജനങ്ങൾക്കും ഉപന്യാസ
രചന മൽസരം സംഘടിപ്പിക്കുന്നു. ഡിസമ്പർ 3ന് ഞായ റാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ടിൽവെച്ച് നടക്കുന്ന മൽസര ത്തിൽ പങ്കെടുക്കാ നാഗ്രഹിക്കുന്നവർ ഡിസമ്പർ 2 ന് 6 PM ന് മുൻപെ 940078 8410 നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്