കല്പകഞ്ചേരി തറളാട് സ്വദേശി പരേതനായ കിളിയം പറമ്പിൽ മുഹമ്മദിന്റെ ഭാര്യ കാലൊടി പാത്തുമ്മ (75) നിര്യാതയായി. ഖബറടക്കം ഞായ റാഴ്ച രാവിലെ 10 മണിക്ക് കാനാഞ്ചേരി മഹല്ല് ജുമാ മസ്ജിദിൽ.
മക്കൾ: K P കുഞ്ഞാവ ( മുൻ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ, കല്പകഞ്ചേരി ഗ്രാമ
പഞ്ചായത്ത്), നഫീസ
മരുമക്കൾ: അലവിക്കുട്ടി, ആയിഷ