കടുങ്ങാത്തുകുണ്ടിലെ തേങ്ങാ വ്യാപാരിയും തിരൂർ മുസ്ലി യാരങ്ങാടി സ്വദേശിയും പരേതനായ തയ്യിൽ അലി ഹസ്സന്റെ മകനുമായ മുഹ മ്മദലി എന്ന ആലി (55) നിര്യാതനായി.
ഭാര്യ: മൈമൂന .
മക്കൾ: നസീബ, അനസ്, മുനീർ,
സഹോ:ഉസ്മാൻ , ഇസ്മായിൽ, ഗഫൂർ, സൽമാബി, ഫാത്തിമ
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...