ഷൂട്ടൗട്ട് മൽസരം

ചെറവന്നൂർ G MLP സ്കൂൾ ലോക കപ്പ് ഫുട് ബോൾ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം കല്പകഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രജീഷ് ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ ഹസ്സൻ ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രധാനാദ്ധ്യാപിക  M സഫിയ ,Kലജിത്ത് , A ഷംസുദ്ധീൻ പ്രസംഗിച്ചൂ