കടുങ്ങാത്തുകുണ്ട്: കൽപകഞ്ചേരി കാവപ്പുര വരന്പിക്കൽ സ്വദേശി മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി. ഭാര്യ പരേതയായ ആയിഷു ഹജ്ജുമ്മ.
മക്കൾ മുഹമ്മദാലി, സൈതലവി, ഹംസ, ഇബ്രാഹീം കുട്ടി, അസൈൻ (എല്ലാവരും അൽ ഐൻ) അദ്രു, കദീജ. മരുമക്കൾ ആമിന, മൈമൂന, കദീജ, റുഖിയ, റഹ്്യ, ഫസീല, മുയ്തീൻകുട്ടി (ചെറിയമുണ്ടം)