കല്ലിങ്ങൽ പറന്പ്, ഹയർ സെക്കണ്ടിറിസ്കൂളിൽ നിന്ന് നാല് വിദ്യാർത്ഥികൾ ഈ വർഷത്തെ ഭാരത് സകൌട്ട്സ് ആന്രറ് ഗൈഡ്സ് രാഷ്ട്രപതി അവാർഡ് കരസ്ഥമാക്കി.   ജിഷ്ണു. എൻ,  സുഹൈൽ മോൻ പി.കെ, മുഹമ്മദ് ഫവാസ് പി, മുഹമ്മദ് നിയാസ് കെ.പി എന്നീ കുട്ടികൾക്കാണ് അവാർഡ് ലഭിച്ചത്.