കരച്ചിൽ

ഒന്നുറക്കെ
കരയണമെന്നുണ്ട്..
പക്ഷേ അത് കണ്ണ് അറിയരുത്
എന്ന് ഒരാഗ്രഹം..!

PHOTO(S)image pinterest.com
വളവന്നൂർ മുണ്ടംചിറ സ്വദേശിയായ സിദ്ദീഖ് ചെറുകവിതകളിലൂടെയും കുറിപ്പുകളിലൂടെയും സോഷ്യൽ മീഡിയകളിൽ സജീവമാണ്. സിദ്ദീഖിന്റെ ഫോട്ടോകൾ പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം തുറന്നു കാണിക്കുന്നു.