ചരമം: തുളുനാടൻ അലി എന്ന കോയ

രാധാകൃഷ്ണൻ സി.പി

2550

കൽപ്പകഞ്ചേരി മാമ്പ്രയിലെ തുളു നാടൻഅലി എന്ന കോയ (75 ) നിര്യാതനായി.
ഭാര്യ: കുഞ്ഞീമ്മ
മക്കൾ: ഇബ്രാഹിം, മുഹമ്മദ് റഫീഖ്, ഷറ ഫുദീൻ, നൗഫൽ (4 പേരും ഫുജൈറ ), ഇസ്മായിൽ, ഷിഹാബുദ്ദീൻ ( ഇരുവരും അൽഐൻ), ജമീല, ഹബീബ, ആരിഫ, സുമയ്യ
മരുമക്കൾ: ഹുസൈൻ (അബു ദാബി), ഷറഫുദ്ദീൻ (വെട്ടിച്ചിറ), അയ്യൂബ്,നവാസ് ( ഇരുവരും സൗദി), നബീസ, ആരിഫ,. സുബൈദ, റജീന, സമീറ, ഉമൈബ