കടുങ്ങാത്തുകുണ്ട്: 1983 മുതൽ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൻസാർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നു. 2018 ജനവരി 2ന് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സംഗമത്തിൽ ഗുരുവന്ദനമടക്കം നിരവധി പരി പാടികൾ നടക്കും.
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9496345825, 9745818212