കടുങ്ങാത്തുകുണ്ട്. വളവന്നൂർ അൻസാർ അറബിക് കോളേജിൽ അഫസലുൽ ഉലമ പ്രിലിമിനറി കോഴ്സുകളിലേക്ക് അപേക്ഷ നൽകിയിവരിൽ നിന്നും ഒഴിവുള്ള മെറിച്ച് സീറ്റിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 13 -ന് മുന്‍പായി കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
റിപ്പോർട്ട് ചെയ്യുന്ന വിദ്യർത്ഥികളുടെ മെറിറ്റ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ലഭ്യമായ ഒഴിവിലേക്കുള്ള അഡ്മിഷൻ 14/07/2018 ന് നടത്തുന്നതാണ്.