മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു നിര്യാതനായി

രാധാകൃഷ്ണൻ സി.പി

2466

കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളിലൊരാളും മാർക്സിസ്റ്റ് പാർട്ടി മുൻലോക്കൽ കമ്മറ്റി മെമ്പറുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു (72) നിര്യാതനായി.
ഭാര്യ: പാത്തൂട്ടി
മക്കൾ: അസ്ക്കർ, ബഷീർ, നസീമ, സാജിത
മരുമക്കൾ: ജസീറ, അഫീഫ, ഹംസ, സലാം (കുറുക്കോൾ)