വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു

രാധാകൃഷ്ണൻ സി.പി

1469

കടുങ്ങാത്തുകുണ്ട്: വളവന്നൂർ ബാഫഖി യതീംഖാന റസിഡൻഷ്യൽ ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും മലയാളം ക്ലബ്ബിന്റേയും ഉദ്ഘാടനം കവി ടി.ഡി. രാമകൃഷ്ണൻ നിർവഹിച്ചു. ഹെഡ്മാസ്റ്റർ ഡോ.അലി അക്ബർ ഹുദവി അദ്ധ്യക്ഷത വഹിച്ചു. അസി. ഹെഡ്മാസ്റ്റർ ഹംസ, സി.രമേശ്, സി.ശബീബ്, ടി.പി സ്മിത, നിസാർ വി.പി പ്രസംഗിച്ചു.