പെൻഷനേഴ്സ് യൂണിയൻ സമ്മേളനം നാളെ

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ താനൂർ ബ്ലോക്ക് 26- ) o വാർ ഷിക സമ്മേളനം നാളെ (25 / O2 /18 ) രാവിലെ 10 മണിക്ക് കടുങ്ങാത്തുകുണ്ടിലെ കൽപ്പകഞ്ചേരി G...

ഉറൂസ് മുബാറക്

ചെറവന്നൂർ പാറമ്മലങ്ങാടി പൂഴിക്കുത്ത് മഖാം ഉറൂസ്മുബാറക് 2017ഡിസമ്പർ 28, 29 തിയ്യതികളിൽ വിപുലമായപരി പാടികളോടെ നട ത്തും.28 ന് വൈകു ന്നേരം 4 മണിക്ക് കൊടിയേറ്റത്തിന് അബ്ദുള്ള ക്കോയ തങ്ങൾ പുല്ലൂർ നേതൃത്വം നൽകും....

ഇന്നത്തെ പരിപാടികൾ

വളവന്നൂർ അൻ സാർ അറബിക് കോളേജ് Nടട യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് - മയ്യേരിച്ചിറ അങ്ങാടി- ഉദ്ഘാടനം ജില്ലാ പഞ്ചാ പ്രസിഡണ്ട്. AP ഉണ്ണികൃഷ്ണൻ - 4 PM ------------------------------------------------------------- പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തിലെ കെട്ടിട ഉടമകളുടെ...

വളവന്നൂർ അൻസാർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ജനവരി 2ന്

കടുങ്ങാത്തുകുണ്ട്: 1983 മുതൽ കടുങ്ങാത്തുകുണ്ടിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അൻസാർ സെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ സംഗമിക്കുന്നു. 2018 ജനവരി 2ന് ചൊവ്വാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സംഗമത്തിൽ ഗുരുവന്ദനമടക്കം നിരവധി പരി പാടികൾ...

ഇന്നത്തെ പരിപാടി 30/11/2017

CPI (M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരി പാടികൾ - പായസ മേള - .പാചക മൽസരം -തേക്കും പാലം - 9 AM മതേതര സെമി നാർ - കടുങ്ങാത്തുകുണ്ട് - 5-30...

ഉപന്യാസരചന മൽസരം

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPl(M) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥി കൾക്കും പൊതുജനങ്ങൾക്കും ഉപന്യാസ രചന മൽസരം സംഘടിപ്പിക്കുന്നു. ഡിസമ്പർ 3ന് ഞായ റാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ടിൽവെച്ച് നടക്കുന്ന മൽസര...

ഇന്നത്തെ പരിപാടി: ജി. സുധാകരൻ ഇന്ന് ( 26-11-17 ഞായർ 4 pm) ന് കടുങ്ങാത്തുകുണ്ടിൽ

മന്ത്രി ജി.സുധാകരൻ ഇന്ന് ( 26-11-17 ഞായർ 4 pm) ന് കടുങ്ങാത്തുകുണ്ടിൽ. കടുങ്ങാത്തുകുണ്ട് - കുറുകത്താണി, വാരിയത്ത് - രണ്ടത്താണി റോഡ് റബറൈസ്ഡ് പ്രവർത്തി ഉദ്ഘാടനം.

ഇന്നത്തെ പരിപാടി: പ്രവാസി സംഗമം-വരമ്പനാല

CPI(M) വളാഞ്ചേ രി എരിയാ സമ്മേള നത്തിന്റെ ഭാഗമായി അനുബന്ധ പരിപാടികൾ: പ്രവാസി സംഗമം - വരമ്പനാല 5 PM - ഉദ്: ഡോ.KT ജലീൽ. നീന്തൽ മൽസരം - എടയൂർ മണ്ണത്തു പറമ്പ്-...

ചിത്രരചന മൽസരം: രജിസട്രേഷൻ ആരംഭിച്ചു

2017 ഡിസമ്പർ 08 , O9 , 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന C P l ( M ) വളാഞ്ചേരി ഏരിയസമ്മേളനത്തിന്റെ ഭാഗമായി എൽ.പി, യു.പി,ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി / കോളേജ് വിദ്യാർത്ഥി കൾക്ക് ചിത്രരചന മൽസരം...

മൈൽസ് -ൽ MSW കഴിഞ്ഞവർക്ക് അവസരം, ഒക്ടോബർ 4 ന് മുന്പ് അപേക്ഷിക്കുക

കൽപകഞ്ചേരിയിലെ മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് (മൈൽസ്) എന്ന സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. യോഗ്യത: MSW സമീപ പ്രദേശങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ info@milesinfo.org എന്ന മെയിലിലേക്ക് വിശദമായ സി.വി. അയക്കുക. അവസാന തിയ്യതി:...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ