മയ്യേരി കുഞ്ഞഹമ്മദ് നിര്യാതനായി

പറവന്നൂർ: പറവന്നൂരിലെ മയ്യേരി കുഞ്ഞഹമ്മദ് (87) നിര്യാതനായി.  മയ്യേരിപള്ളി ഭരണസമിതി അംഗമായിരുന്നു. ഭാര്യ: തെയ്യന്പാട്ടിൽ ഫാത്തിമ. മക്കൾ: അബ്ദുസ്സമത്, അമ്മാർ, സുബൈർ (തെയ്യന്പാട്ടിൽ ഫർണിച്ചർ), പരേതനായ സുഹൈബ്, ബീക്കുട്ടി, സുലൈഖ. മരുമക്കൾ: കുഞ്ഞിമൊയ്തു (മാറാക്കര), തയ്യിൽ ഇബ്രാഹിം...

മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി അന്തരിച്ചു

കടുങ്ങാത്തുകുണ്ട്: കൽപകഞ്ചേരി കാവപ്പുര വരന്പിക്കൽ സ്വദേശി മച്ചിഞ്ചേരി തൂന്പിൽ മുയ്തീൻ കുട്ടി ഹാജി (95) നിര്യാതനായി.   ഭാര്യ പരേതയായ ആയിഷു ഹജ്ജുമ്മ. മക്കൾ മുഹമ്മദാലി, സൈതലവി, ഹംസ, ഇബ്രാഹീം കുട്ടി, അസൈൻ (എല്ലാവരും...

മുതുവാട്ടിൽ മുഹമ്മദ് കുട്ടി മരണപ്പെട്ടു

കടുങ്ങാത്തുകുണ്ട്: കല്ലിങ്ങൽ സ്വദേശി മുതുവാട്ടിൽ മുഹമ്മദ് കുട്ടി (65) നിര്യാതനായി. ഭാര്യമാർ: ആയിഷകുട്ടി, പാത്തുമ്മു. മക്കൾ: സക്കീർ, കബീർ, സമീർ (മൂവരും യു.എ.ഇ), ഷംസു, ഷാഫി, സലീന, ഖദീജ, ബുഷറ.

സദാശിവൻ മാസ്റ്റർ അന്തരിച്ചു

പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി...

ചരമം: തുളുനാടൻ അലി എന്ന കോയ

കൽപ്പകഞ്ചേരി മാമ്പ്രയിലെ തുളു നാടൻഅലി എന്ന കോയ (75 ) നിര്യാതനായി. ഭാര്യ: കുഞ്ഞീമ്മ മക്കൾ: ഇബ്രാഹിം, മുഹമ്മദ് റഫീഖ്, ഷറ ഫുദീൻ, നൗഫൽ (4 പേരും ഫുജൈറ ), ഇസ്മായിൽ, ഷിഹാബുദ്ദീൻ ( ഇരുവരും...

ചരമം: കുഞ്ഞു എന്ന കണ്ണൻ

കൻമനം: നെല്ലാപറമ്പിലെ കല്ലിടുമ്പിൽ കുഞ്ഞു എന്ന കണ്ണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ചെറു നീലി. മക്കൾ: സുരേന്ദ്രൻ (മുൻപഞ്ചായത്തംഗം CPM LC അംഗം)), ബാലഗംഗാധരൻ, രാമകൃഷ്ണൻ, ശ്രീനിവാസൻ, പ്രേമാവതി, രാമദാസ്, സുഗതകുമാർ മരുമക്കൾ: ഉണ്ണി(താനൂർ), വാസന്തി,...

ചരമം – ആയിശുമ്മ

വളവന്നൂർ കടുങ്ങല്ലൂരിലെ പരേതനായ പറമ്പാട്ട് മുയ്തീൻ കുട്ടി ഹാജിയുടെ ഭാര്യ ആയിശുമ്മു പെരിഞ്ചേരി (70) നിര്യാതനായി. മക്കൾ: താജുദ്ദീൻ (LIC ഏജന്റ്), അബ്ദുൽ മജീദ് (UAE), അബ്ദുൽ ലത്തീഫ് ,മുഹമ്മദ് ബഷീർ, മുഹമ്മദ് ഷരീഫ്...

മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു നിര്യാതനായി

കൽപ്പകഞ്ചേരി പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്റ്റുകളിലൊരാളും മാർക്സിസ്റ്റ് പാർട്ടി മുൻലോക്കൽ കമ്മറ്റി മെമ്പറുമായിരുന്ന മുരിക്കിൻകാട്ടിൽ സൈതലവി എന്ന സഖാവ് അത്തു (72) നിര്യാതനായി. ഭാര്യ: പാത്തൂട്ടി മക്കൾ: അസ്ക്കർ, ബഷീർ, നസീമ, സാജിത മരുമക്കൾ: ജസീറ, അഫീഫ, ഹംസ,...

വാരിയത്ത് സ്വദേശി വള്ളി നിര്യാതയായി

കടുങ്ങാത്തുകുണ്ട്: കുറുകത്താണി വാരിയത്ത് സ്വദേശി പരേതനായ പട്ടാന്പി പറങ്ങോടന്രെ ഭാര്യ വള്ളി (92) നിര്യാതയായി.  മക്കൾ:  ജാനു,  പരേതനായ വേലായുധൻ, വേലമ്മ. മരുകൾ നാരായണി.

മണ്ണാംചോല ഹംസഹാജി

വരന്പനാല: വളവന്നൂർ വരന്പനാല സ്വദേശി മണ്ണാംചോല ഹംസ ഹാജി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സക്കീർ (സൌദി), സീനത്ത്, സാജിദ, സക്കീന. മരുമക്കൾ: അബ്ദുറഹിമാൻ (അല്ലൂർ), മുഹമ്മദ് (പാറക്കൂട്), മോൻ കോട്ടക്കൽ, സുവൈബ സഹോദരങ്ങൾ: ബീരാൻകുട്ടി, റസാഖ്,...
--Advertisement (പരസ്യം)--

എഡിറ്റോറിയൽ

നിര്‍ത്താം നമുക്കീ ചോരക്കളി

മനുഷ്യന്‍ ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്‍റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്‍റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന്‍ അധപതിക്കുകയാണ് മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും...

പ്രധാന വീഡിയോകൾ