ചരമം: കുഞ്ഞു എന്ന കണ്ണൻ

രാധാകൃഷ്ണൻ സി.പി

2469

കൻമനം: നെല്ലാപറമ്പിലെ കല്ലിടുമ്പിൽ കുഞ്ഞു എന്ന കണ്ണൻ (75) നിര്യാതനായി.
ഭാര്യ: പരേതയായ ചെറു നീലി.
മക്കൾ: സുരേന്ദ്രൻ (മുൻപഞ്ചായത്തംഗം CPM LC അംഗം)), ബാലഗംഗാധരൻ, രാമകൃഷ്ണൻ, ശ്രീനിവാസൻ, പ്രേമാവതി, രാമദാസ്, സുഗതകുമാർ
മരുമക്കൾ: ഉണ്ണി(താനൂർ), വാസന്തി, അംബിക, ഷീജ, രാധ, രജനി, ശ്യാമിലി
സഹോദരങ്ങൾ: താമി, പരേതനായ അയ്യപ്പൻ.