കടുങ്ങാത്തുകുണ്ട്: സി.ഐ.ടി യു.വിന്റെ ആഭിമുഖ്യത്തിൽ വർഗീയതക്കെതിരെ
സ്നേഹജ്വാല കൊളുത്തി തൊഴിലാളികൾ പുതിയൊരു പടയണി തീർത്തു. കടുങ്ങാത്തുകുണ്ടിൽ നടന്ന സ്നേഹജ്വാല വി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു പി സൈതുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.സി കബീർ ബാബു, കല്ലൻ ഹംസ പ്രസംഗിച്ചു. പി.ടി ശ്രീനിവാസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.കെ കുഞ്ഞോൻ, ടി വാസു, ചന്ദ്രമതി, ഗീത, പുഷ്പ ടി എന്നിവർ നേതൃത്വം നൽകി.
വർഗീയതക്കെതിരെ ‘സ്നേഹജ്വാല’
രാധാകൃഷ്ണൻ സി.പി