ചിത്രരചന മൽസര വിജയികൾ

2388

ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPl (M) വളാഞ്ചേരി ഏ
രിയ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാ ർത്ഥികൾക്കായി സംഘടിപ്പിച്ച ചിത്ര രചനാ മൽസരത്തി ലെ വിജയികൾ –

എൽ.പി.വിഭാഗം:
കാർത്തിക് – K,
അഭിനവ് M (ഇരുവരും AMLPS വളവന്നൂർനോർത്ത് )
ഫാത്തിമ ജന്ന (METതിരൂർ)

UP വിഭാഗം:
ഡാനിഷ്
നിഹാൽ (സേക്രട്ട് ഹാർട്ട്, കോട്ടക്കൽ)
അമീറലി V K(Bykrh ടs, കടുങ്ങാത്തുകു ണ്ട് )
മുഹമ്മദ് സയ്യി ദ് (MDPS എഴൂർ)

ഹൈസ്കൂൾ:
മുഹമ്മദ് സാബിത്ത് (By
Krhടട, കടുങ്ങാത്തുകുണ്ട് )
മുഹമ്മദ്അജ്മൽ ( GVHSS കല്പകഞ്ചേരി)
സായൂജ് സുകുമാരൻ (MSM HSS, കല്ലിങ്ങ ൽ പറമ്പ് )

ഹയർ സെക്കണ്ടറി:
മുഹമ്മദ് ശാക്കിർ V ( Gvhss, കല്പകഞ്ചേ രി)
അതുല്ല്യ T(രാജാ സ് HSS, കോട്ടക്കൽ)
അശ്വതി A(CPPHM HSS ഒഴൂർ)
എന്നിവർ യഥാക്രമം ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സമ്മാനങ്ങൾ പൊതുസമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും.