കടുങ്ങാത്തുകുണ്ട്: ഡിസ. 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച രാവിലെ 9 മണിക്ക് കടുങ്ങാത്തുകുണ്ട് കനറാ ബേങ്കിന് മുകളിലുള്ള ഹാളിൽ വെച്ചു നടക്കുന്ന ചിത്രരചനാ മൽസരം രാവിലെ 9 മണിക്ക് ചുമർചിത്ര രംഗത്തെ പ്രഗത്ഭൻ മേളം സദൻഉദ്ഘാടനം ചെയ്യും, LP ,UP, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിദ്യാ ർത്ഥികൾക്കാണ് മൽസരം.
ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് കുട്ടികൾക്കായി മ്യൂസിക് ചെയർ, കുടം പൊട്ടിക്കൽ അടക്കമുള്ള മൽസരങ്ങൾ നടക്കും.20 11 17 ന് തിങ്കളാഴ്ച വൈകു ന്നേരം 6 മണി മുതൽ വടംവലി മൽ സരം കടുങ്ങാത്തുകു ണ്ടിൽ നടക്കും.
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് CPI(M) വളാഞ്ചേരി ഏരിയാ സമ്മേളന അനുബന്ധ പരിപാടികൾക്ക് നാളെ തുടക്കം