ചരമം: ഫാത്തിമ പാറക്കൂട്

2049

പാറക്കൂട്: വളവന്നൂർ പാറക്കൂട്ടിലെ പരേതനായ തയ്യിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (65) നിര്യാതയായി.
മക്കൾ: അബ്ദുറഹിമാൻ, ബഷീർ (ദുബൈ), ഹസൈനാർ, ഹാജറ, ഖദീജ, ഷഹീദ
മരുമക്കൾ: സമദ് (വളവന്നൂർ), അഷറഫ് ( പാറമ്മലങ്ങാടി), ഹമീദ്, സുബൈദ, അസ്മ, ആരിഫ