വളവന്നൂർ കാവുംപടിയിലെ പരേതനായ അമ്പലക്കുളങ്ങര മമ്മദിന്റെ മകൻ ബീരാൻ (62)
നിര്യാതനായി. കടു ങ്ങാത്തുകുണ്ടിലെ റോയൽ സലൂൺ ഉടമയായിരുന്നു.
ഭാര്യ: ആയിശാബി
മക്കൾ: സുൽസില, ജൂമൈല അബ്ദുറഹ്മാൻ, മുബീനുൽ ഹഖ്, തസ്ലീമ, തസ്ഹീല
മരുമകൻ: ഇബ്രാ ഹിം (അബുദാബി)
സഹോ: മുയ്തീൻ, ഹസ്സൻ, ഹുസൈൻ, പരേതനായ ഹംസ ഹാജി
എഡിറ്റോറിയൽ
നിര്‍ത്താം നമുക്കീ ചോരക്കളി
മനുഷ്യന് ഭൂമി ലോകത്തുളള മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാകുന്നത് അവന്റെ വിവേകം ഒന്നുകൊണ്ട് മാത്രമാണ്.മൃഗങ്ങളും മറ്റും സമൂഹമായി ജീവിക്കാറുണ്ടെങ്കിലും മനുഷ്യ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങള്‍ അവര്‍ക്കില്ല.ഇന്ന് പക്ഷേ മനുഷ്യന് അധപതിക്കുകയാണ് മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും...