കുൽദീപ്നയാറുടെ നിര്യാണത്തിൽ കൽപ്പകഞ്ചേരിപ്രസ്ഫോറം അനുശോചനം രേഖപ്പെടുത്തി

ഇന്ത്യയിലെ പത്ര പ്രവർത്തനരംഗത്തെ കുലപതിയും, മനുഷ്യാ വകാശ പ്രവർത്തക നുംഗ്രന്ഥകാരനുമായ കുൽദീപ്നയാറുടെ നിര്യാണത്തിൽ കൽപ്പകഞ്ചേരിപ്രസ്ഫോറം അതിയായദുഃഖ വുംഅനുശോചനവും രേഖപ്പെടുത്തി.
പ്രസ് ഫോറംപ്രസി ഡന്റ് H അബ്ദുൽ വാഹിദ് അദ്ധ്യക്ഷത വഹിച്ചു.C P രാധാ കൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. കള്ളിയത്ത് ഷമീം മാസ്റ്റർ,കാപ്പാട്ട് നാസർ മാസ്റ്റർ, ഫൈസൽ പറവന്നൂർ, നൂറുൽ അമീൻ മാസ്റ്റർ M, എന്നിവർ പ്രസംഗിച്ചു സെക്രട്ടറി സുബൈർ കല്ലൻ സ്വാഗതവും റാഫി പൊൻമുണ്ടം നന്ദിയും പറഞ്ഞു.