മയ്യേരി അബ്ദുല്‍ കാദര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി നിര്യാതയായി

ആഷിഖ് പടിക്കൽ

733

കടുങ്ങാത്തുകുണ്ട്: പരേതനായ വളവന്നൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മുസ്ലിം ലീഗ് നേതാവുമായിരുന്ന മയ്യേരി അബ്ദുല്‍ കാദര്‍ ഹാജിയുടെ ഭാര്യ ഫാത്തിമ കുട്ടി(86) നിര്യാതയായി. പുളിക്കല്‍ പി.എന്‍ മുഹമ്മദ് മൗലവിയുടെ മകളാണ്.
മക്കള്‍ഃ അബ്ദുല്‍ സയീദ്(റിട്ടഃപ്രൊഫസര്‍, പി.എസ്.എം.ഒ കോളേജ്), മറിയാമു (റിട്ടഃ അദ്ധ്യാപിക), നസീറ(താനാളൂര്‍), സുബൈദ(നെരാല), അബ്ദുല്‍ അസീസ്(മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വളവന്നൂര്‍), ആബിദ(രണ്ടത്താണി), അബ്ദുല്‍ അഹദ്( അദ്ധ്യാപകന്‍ എ.എം.യു.പി സ്കൂള്‍ പാറക്കല്‍)
മരുമക്കള്‍ഃ അഹമ്മദ് കുട്ടി(റിട്ടഃ അദ്ധ്യാപകന്‍ കാട്ടിലങ്ങാടി), തയ്യില്‍ മുഹമ്മദ് കുട്ടി
, ഹസൈനാര്‍(അബൂദാബി), ജമാലുദ്ധീന്‍(റിട്ടഃ സെക്രട്ടറി ), സല്‍മ കെ.പി, നസീബ താപ്പി(മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ്, വളവന്നൂര്‍), സാബിറ പി.വി