തറയിൽ നൗഷാദ് നിര്യാതനായി

രാധാകൃഷ്ണൻ സി.പി

1945

വളവന്നൂർ കടുങ്ങാത്തുകുണ്ടിലെ പരേതനായ തറയിൽ സൈതലവിയുടെ മകൻ നൗഷാദ് (38) നിര്യാതനായി.
മാതാവ്: ഉണ്ണീമ
ഭാര്യ : ഹാജറ
മക്കൾ: നജ് വ,നഹ്‌ ജ
സഹോ: മുജീബ് റഹ്മാൻ, ഷാജി, കുഞ്ഞിപ്പാത്തു, പാത്തുമ്മു, റുഖിയ, ആമിന, സുബൈദ, സഫിയ, ബേബി റജൂല