അക്ഷരശുദ്ധി, ഉപന്യാസ രചനാ മൽസരം

740

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസരം ഫെബ്രു. 12 ന് ഉച്ചക്ക് 2 മണിക്ക് കല്പകഞ്ചേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും.

എൽ. പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അക്ഷര ശുദ്ധി മത്സരവും ഹൈസ്ക്കൂൾ വിഭാഗത്തിൽ ഉപന്യാസ രചനാ മൽസരവും നടക്കും. ദേശത്തിന്റെ മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾ, രക്ഷിതാക്കൾ, സ്കൂളുകൾ ഈ മാസം 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് 9400 788410 നമ്പറിൽ ബന്ധപ്പെടുക.