ലോഗോപ്രകാശനവും സ്വാഗത സംഘ രൂപീകരണവും

രാധാകൃഷ്ണൻ സി.പി

1120

ജില്ലയിലെ പ്രാചീന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബത്തിന്റെ സ്നേഹസംഗമം ഡിസമ്പർ അവസാനവാരം നടക്കും. സംഗമത്തിന്റെ മുന്നോടിയായി ലോഗോ പ്രകാശനവും സ്വാഗത സംഘ രൂപീകരണവും ആഗസ്റ്റ് 4ന് വൈകുന്നേരം 4 മണിക്ക് പുത്തനത്താണി വൈറ്റ് ലൈൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും വിശദവിവരങ്ങൾക്ക് 9446245088, 9961 300 140