പുത്തനത്താണി ഗൈഡ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി വി. മുസ്തഫയുടെ അപകട മരണത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനുശോചിച്ചു. 31-08-17 ന് നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ പരേത നോടുള്ള ആദരസൂചകമായി റദ്ദാക്കി. പ്രിൻസിപ്പാൾ കെ.ഖലീൽ അദ്ധ്യക്ഷനായിരുന്നുവൈസ്.പ്രിൻസി.സി ന്ധു, മഹേഷ്, വി.കെ മുജീബ്, ശിഹാബ് പ്രസംഗിച്ചു.
കുറുക്കോൾ സ്വദേശി മുസ്തഫ വെട്ടിച്ചിറയിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണപ്പെട്ടത്.